NEWS
ഐ. എൻ.റ്റി.യു. സി.മേട്ടോർ തൊഴിലാളികൾ ലഡു വിതരണം നടത്തി
19/05/2026 06:19 PM IST
nila

ചെങ്ങന്നൂർ: ഐക്യ ജനാധിപത്യമുന്നണി സർക്കാർ അധികാരം ഏറ്റെടുത്തിന് അഭിവാദ്യ അർപ്പിച്ച് ചെങ്ങന്നൂർ റയിൽവേ സ്റ്റേഷൻ പരിസരത്ത് ഐ. എൻ.റ്റി.യു.സി മോട്ടോർ തൊഴിലാളികളുടെ നേതൃത്വത്തിൽ ലഡു വിതരണം നടത്തി. പരിപാടിയുടെ ഉത്ഘാടനം ഐ. എൻ.റ്റി.യു. സി സംസ്ഥാന സമതിയംഗം കെ ദേവദാസ് നിർദ്വഹിച്ചു.
യൂണിയൻ നേതാക്കളായ എം.ആർ സന്തോഷ് കുമാർ, മോഹൻ പേരിശ്ശേരി, തോമസ് ഫിലിപ്പോസ് ,അജീഷ്, രാജു കെ , ബി മോഹനചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











